നാട്ടില്‍ നിന്ല്‍ക്കുംപോള്‍ എങ്ങിനെയെങ്കിലും ഒന്ന് ഗള്‍ഫില്‍ എത്തിയാല്‍ മതിയെന്നാകും ഗള്‍ഫില്‍ എത്തിയാല്‍ എങ്ങിനെയെങ്കിലും എന്തെങ്കിലും പണി കിട്ടിയാല്‍ മതി..പണി കിട്ടിയാല്‍ എങ്ങിനെയെങ്കിലും നാട്ടില്‍ പോയാല്‍ മതി...പിന്നെയെന്തിന് നീ ഗള്‍ഫില്‍ വന്നു ...?
No comments:
Post a Comment